Google-ന്റെ Find Hub

4.3
1.52M അവലോകനങ്ങൾ
500M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങളുടെ ഉപകരണങ്ങൾക്കും ഇനങ്ങൾക്കും
• ഉപകരണങ്ങൾ ഓഫാണെങ്കിൽ പോലും മാപ്പിൽ നിങ്ങളുടെ ഫോൺ, ടാബ്‌ലെറ്റ്, ഹെഡ്‌ഫോണുകൾ, മറ്റ് ആക്സസറികൾ എന്നിവ കാണാം.
• നിങ്ങളുടെ നഷ്ടപ്പെട്ട ഉപകരണം സമീപത്ത് ഉണ്ടെങ്കിൽ അത് കണ്ടെത്താൻ ശബ്ദം പ്ലേ ചെയ്യാം.
• ഉപകരണം നഷ്‌ടപ്പെട്ടാൽ, നിങ്ങൾക്ക് അത് വിദൂരമായി സുരക്ഷിതമാക്കാനോ അതിലെ ഡാറ്റ മായ്‌ക്കാനോ കഴിയും. ആരെങ്കിലും നിങ്ങളുടെ ഉപകരണം കണ്ടെത്തിയാൽ, ലോക്ക് സ്ക്രീനിൽ ദൃശ്യമാകുന്ന തരത്തിൽ ഇഷ്‌ടാനുസൃത സന്ദേശം ചേർക്കാനുമാകും.
• Find Hub നെറ്റ്‌വർക്കിലുള്ള എല്ലാ ലൊക്കേഷൻ ഡാറ്റയും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. Google-ന് പോലും ഈ ലൊക്കേഷൻ ഡാറ്റ ദൃശ്യമാകില്ല.

ലൊക്കേഷൻ പങ്കിടലിന്
• സുഹൃത്തുമായി കൂടിക്കാഴ്ച നടത്തുന്നതിനോ കുടുംബാംഗങ്ങൾ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയെന്ന് സ്ഥിരീകരിക്കുന്നതിനോ തത്സമയ ലൊക്കേഷൻ പങ്കിടാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഓഗ 28

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 5 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.3
1.46M റിവ്യൂകൾ
naijin tr
2025, സെപ്റ്റംബർ 9
naice
നിങ്ങൾക്കിത് സഹായകരമായോ?
M. Mohammed Ali
2025, ജൂൺ 22
good
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Mohanankp Omana
2025, ജൂൺ 4
സാധാരണ മനുഷ്യനാണ് അതനുസ്സരിച്ചുള്ള ആപ്പാണെന്നു വിശ്വസിക്കുന്നു
ഈ റിവ്യൂ സഹായകരമാണെന്ന് 5 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

നഷ്‌ടപ്പെട്ട ഉപകരണങ്ങളും ഇനങ്ങളും കണ്ടെത്തുന്നതിന് പുറമേ, നിങ്ങൾ പ്രാധാന്യം നൽകുന്ന ആളുകളുമായി ഇപ്പോൾ ബന്ധം നിലനിർത്താനാകും. സുഹൃത്തുമായുള്ള മീറ്റിംഗ് ഷെഡ്യൂൾ ചെയ്യുന്നതിനോ ഒരു കുടുംബാംഗം സുരക്ഷിതമായി വീട്ടിലെത്തിയോ എന്ന് പരിശോധിക്കുന്നതിനോ നിങ്ങളുടെ തത്സമയ ലൊക്കേഷൻ ഡാറ്റയിലേക്ക് ആക്‌സസ് അനുവദിക്കാം—എല്ലാം ഒരു ആപ്പിൽ.